¡Sorpréndeme!

പാവറട്ടിയില്‍ അജ്ഞാത രൂപത്തെ കണ്ടതായി നാട്ടുകാര്‍ | Oneindia Malayalam

2020-04-06 141 Dailymotion

തൃശൂര്‍ പാവറട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒട്ടേറെ ഇടങ്ങളില്‍ അജ്ഞാതരൂപത്തെ കണ്ടതായി നാട്ടുകാര്‍. എന്നാല്‍, അജ്ഞാത രൂപം എങ്ങനെയിരിക്കുമെന്ന് അന്വേഷിച്ച് എത്തിയ പൊലീസിന് ദൃക്‌സാക്ഷികളില്‍ നിന്ന് കാര്യമായ വിവരമൊന്നും ലഭിച്ചില്ല